കേന്ദ്രമന്ത്രി അമിത് ഷായുടെ സുരക്ഷാ ഡ്യൂട്ടി; പൊലീസ് ഉദ്യോഗസ്ഥനെത്തിയത് മദ്യപിച്ച് | AMIT SHAH | BJP
2025-08-22 0 Dailymotion
കൊച്ചിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സുരക്ഷാ ഡ്യൂട്ടിക്ക് പൊലീസ് ഉദ്യോഗസ്ഥൻ മദ്യപിച്ചെത്തി; KAP അസിസ്റ്റന്‍റ് കമാന്‍ഡന്റ് എസ്. സുരേഷാണ് മദ്യപിച്ചെത്തിയത് Union Minister Amit Shah's security duty; Police officer arrives drunk